നമ്മുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് അത്ര സുരക്ഷിതമല്ല എന്ന കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരേ പോലെ തന്നെയാണ് ഹാക്ക് ചെയ്യുന്നത്.
ദയവു ചെയ്ത് നല്ലകാര്യത്തിനു വേണ്ടി മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ആരെയും ദ്രോഹിക്കാനോ രഹസ്യങ്ങള്‍ ചോര്‍ത്താനോ ഇത് ഉപയോഗിക്കരുതെന്ന് വിനയ പുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. ആദ്യമായി ഒരു അപേക്ഷ.. ഈ ബ്ലോഗില്‍ പറയുന്നത് പ്രകാരം. എന്‍റെ പാസ്_വേഡ് ചാക്കിട്ട് പിടിക്കരുത്. ഗുരു നിന്ദ്യ പൊറുക്കാന്‍ പറ്റൂല്ല..
നിങ്ങള്‍ ഒരു പക്ഷെ ഒരു സംശയാലുവായ ഒരു കാമുകന്‍ ആയിരിക്കാം, സംശയാലുവായ ഭര്‍ത്താവ് ആയിരിക്കാം, ഇനി അതല്ലെങ്കില്‍ നിങ്ങളെ സ്പോണ്സര്‍, അല്ലെങ്കില്‍ മേധാവി ഇനി അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ വ്യാജമായി ഉണ്ടാക്കിയ ഒരാളുടെ ശത്രു, അങ്ങനെ ഏതുമാവാം. മറ്റൊരാളുടെ ഫെയ്സ്ബുക്ക് എങ്ങനെ എളുപ്പത്തില്‍ തുറക്കാം എന്ന് പഠിപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്.
ഇതിനായി നിങ്ങള്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന ആളുടെ മൊബൈല്‍ നമ്പര്‍ അറിഞ്ഞിരുന്നാല്‍ മതി. ഈ രഹസ്യം നമ്മള്‍ രണ്ടാള്‍ അല്ലാതെ മറ്റൊരാള്‍ അറിയരുത്. ഇനി അഥവാ അറിഞ്ഞാല്‍ ഞാന്‍ കൈ മലര്‍ത്തും. ഒരു ദിവസം മാത്രമേ ഈ ബ്ലോഗ് നിലനില്‍ക്കുള്ളൂ.. അതിനകം തന്നെ ഈ ബ്ലോഗ് ഹാക്ക് ചെയ്യപ്പെടാന്‍ ഉള്ള സാധ്യത ഉള്ളത് കൊണ്ട് ഉടന്‍ തന്നെ താഴെ കൊടുക്കുന്ന വിവരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വെക്കുകയോ ഒരു കുറിപ്പ് ആയിട്ട് എവിടെയെങ്കിലും എഴുതിവേക്കുകയോ ചെയ്യാം.
എന്നാലിനി നമ്മള്‍ക്ക് തുടങ്ങാം.
ആദ്യമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എടുക്കുക.
അതിനു ശേഷം ഫെയ്സ് ബുക്ക് അപ്ലികേഷന്‍ ഓപ്പണ്‍ ആക്കുക..
ഇ മെയില്‍ എന്നുള്ളിടത്ത് നിങ്ങള്‍ ആരുടെ ഫെയ്സ്ബുക്ക് ആണോ ഓപ്പണ്‍ ആക്കേണ്ടത് അയാളുടെ ഇമെയില്‍ ഐഡി ടൈപ്പ് ചെയ്യുക. ഐ ഡി റിയല്‍ തന്നെ ആവണം എന്ന് നിര്‍ബന്ധമാണ്.
അതിനു ശേഷം,വിന്‍ഡോ മിനിമൈസ് ചെയ്ത് കാള്‍ ബട്ടണ്‍ പ്രസ് ചെയ്യുക.
താഴെ ചിത്രം ശ്രദ്ധിക്കുക.
അതിനു ശേഷം ഫെയ്സ് ഐഡി ആരുടേതാണോ അയാളുടെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യുക. എന്നിട്ട് വളരെ സോഫ്റ്റ് ആയും മാന്യമായും ചോദിക്കുക.
"പ്രിയപ്പെട്ടവനെ/പ്രിയപ്പെട്ടവളെ, നിങ്ങളുടെ ഫെയ്സ്ബുക്ക് പാസ് വേഡ് പറഞ്ഞു തരുമോ. എനിക്കൊന്നു തുറന്നു നോക്കാനാണ്."
ചിലപ്പോള്‍ അയാള്‍ തരും. അങ്ങനെ തന്നാല്‍ നിങ്ങള്‍ക്ക് ഈസി ആയിട്ട് മറ്റൊരാളുടെ അക്കൌണ്ട് തുറക്കാം.
-------------------------------------------------------------------------------------------------------
"എളുപ്പത്തില്‍ ഫെയ്സ് ബുക്ക് പാസ് വേര്‍ഡ് ഹാക്ക് ചെയ്യാം " എന്ന തലക്കെട്ട് കണ്ടു അത്യാഗ്രഹം പിടിച്ച ഓരോരുത്തര്‍ വരും ഇവിടെ. പക്ഷെ ഇവിടെ വന്നു ചാക്കിലായത് ആരോടും പറയണ്ട. തല്‍കാലം നമ്മള്‍ രണ്ടാളും അറിഞ്ഞാല്‍ മതി.. :D

ഗുഡ്
ReplyDeleteഇങ്ങിനെ വടിയാക്കിയത്തില്‍ പ്രതിഷേധിച്ച് ലിങ്കാക്രമണം നടത്തി പോകുന്നു..
Deletehttp://www.absarmohamed.com/2013/06/blog-post.html
http://www.absarmohamed.com/2013/03/usa.html
http://www.absarmohamed.com/2013/02/honeymoon.html
http://www.absarmohamed.com/2012/12/mostviewed.html
http://www.absarmohamed.com/2012/08/blog-post_8.html
http://www.absarmohamed.com/2012/08/blog-post.html
http://www.absarmohamed.com/2012/04/blog-post_05.html
http://www.absarmohamed.com/2012/03/blog-post_14.html
http://www.absarmohamed.com/2011/12/blog-post_05.html
http://www.absarmohamed.com/2011/11/blog-post_07.html
This comment has been removed by the author.
Deleteലിങ്ക് ഇടാൻ എപ്പോളും പഠിച്ചില്ലേ ഡോക്റ്ററെ ?
DeleteDisplay ചെയ്യേണ്ട പേര് ഇവിടെ കൊടുക്കുക
സംശയമുണ്ടെങ്കിൽ ഇവിടെയൊന്നു ക്ലിക്ക് ചെയ്തു നോക്കിയേ..
ഹമ്മോ.. ഇതെന്തുവാ? പുലിവാലായോ?
Deleteവൃത്തികെട്ടവനേ, നിന്നോട് ആരെങ്കിലും എപ്പോഴെങ്കിലും പകരം ചോദിക്കും, ബഹറൈന്റെ മുകളിലൂടെ പറക്കുന്ന ഓരോ ഖത്തർ വിമാനത്തിനു നേരേയും ഞാൻ കൊഞ്ഞനം കുത്തുമെടാ..., നീ ചെവിയിൽ നുള്ളിക്കോ...
ReplyDeleteസാരല്ലെടാ.. ഞാന്‍ കുവൈത്തിന് മുകളില്ലോടെ പോവുന്ന ബീമാനത്തിലെ കയറൂ... :)
Deletehaha....
ReplyDeleteജ്ജും പെട്ടോ? :D
Deleteഎന്നാലും ജാസീ..................
ReplyDeleteനിനക്കാരെയാ ഹൈന ഹാക്ക് ചെയ്യേണ്ടത്? :p
Deleteനിന്‍റെ ചാക്കില്‍ കയറപ്പെട്ട മറ്റൊരാള്‍ ...
ReplyDeleteഏതായാലും ബ്ലോഗിന് ആശംസകള്‍ :)
ശ്രദ്ദേയനു ഇതിലും ശ്രദ്ദ... ഹഹഹ
Deleteനെന്നെ ആന കുത്തൂടാ പന്നീ!
ReplyDeleteരണ്ടു പ്രാവശ്യം കുത്തും ഈ തെണ്ടിയെ
Deleteഹഹ്ഹ... ങ്ങള് ഷെമി ന്റെ ഇക്കാക്കമാരെ.. :)
Deleteഞാന്‍ നിരീച്ചില്ല ങ്ങക്കെല്ലാം ങ്ങനെ ഓരോരോ പരിപാടി മനസ്സിലുണ്ടെന്ന്.. :D
ദാ.... പണി പാലും വെള്ളത്തീ കിട്ടി .... :(
ReplyDeleteസാരല്ല നമുക്ക് കാമ്പുള്ളതു വേറെ നോക്കാം.. :)
Deleteശശി ആയി............ഇതു ഒരു മാതിരി ചെയിത്തു ആയി പോയി.......
ReplyDelete:D
Deleteപെട്ടു പോയി ....എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നു ...അവളുടെ പാസ് വേര്‍ഡ് കയ്യില്‍ കിട്ടുന്നതും മനസ്സിലിട്ടു വായിച്ചിട്ട് ..അവസാനം ...നിന്നെ എന്‍റെ കയ്യില്‍ കിട്ടുമെടാ ....
ReplyDeleteസാരല്ല മഹേഷേ.. ഞാനില്ലേ കൂടെ.. ;)
Deleteഹഹഹ നന്നായി ആക്രാന്തം അല്ലെ
ReplyDeleteങ്ങള് ഇബടത്തെ ആക്രാന്തം കാണാന്‍ മന്നതാ ല്ലേ.. :)
Deleteഡാ പന്ന ജാസി ഊളെ .. എന്റെ കണ്‍ മുന്നില്‍ നീ വന്നു പെട്ടാല്‍ ലോറി കയറിയ തവളയുടെ അവസ്ഥ ആകും നിനക്ക് ഓര്‍ത്തോ ഖ$#%^&*^%$#%^&*^%$^&*(&^%
ReplyDeleteപടച്ചോനെ... കൊമ്പന്‍ ചിന്നം വിളിച്ചു.. ഇനി രക്ഷയില്ല.. ഞാന്‍ മുങ്ങി.. ;)
DeleteThis comment has been removed by the author.
ReplyDeleteഇതു രണ്ടു കൊല്ലം മുന്നു ഞാന്‍ പരീക്ഷിച്ച് ചമ്മിപ്പോയ ട്രിക്കാണു.. ഇപ്പറഞ്ഞ പരിപാടിയെല്ലാം ചെയ്തു ഒരുത്തിയെ വിളിച്ചു പാസ് വേര്‍ഡ് ചോദിച്ചു.. ചോദിച്ചത് മാത്രമേ ഓര്‍മ്മയൊള്ളു.. റബ്ബര്‍ ബാന്റ് വലില്‍ച്ചു വിട്ട പോലെ ടപ്പേന്ന് പാസ്സ് വേര്‍ഡിങ്ങു പറഞ്ഞു തന്നു. ഒറ്റ ചോദ്യത്തില്‍ തന്നെ പാസ് വേര്‍ഡ് കിട്ടിയതോടെ കമ്പ്ലീറ്റ് ത്രില്ലും തീപ്പെട്ടിക്കൊള്ളിയുരച്ച് വെള്ളത്തിലിട്ട പോലെ ശൂം ന്നു വെച്ചങ്ങട്ട് പോയി.. "അയ്യേ.. ഇതെന്തൂട്ട് സാധനാണിഷ്ടാന്നു" സ്വയം ചോദിച്ച് ഫോണും കട്ട് ചെയ്ത് മൂടീപ്പുതച്ച് കിടന്നുറങ്ങിയെണീറ്റ് കടുപ്പത്തിലൊരു ചായ കുടിച്ചപ്പഴാ ഞാന്‍ വീണ്ടും പഴയ ഫോമിലെത്തിയത്.
ReplyDeleteഅപ്പൊ എങ്ങനാ കാര്യങ്ങള്‍? കാപ്പിയോ അതോ ചായയോ? :D
Deleteഎന്തൊക്കെയോ മോഹിച്ചാ വന്നത് .. പവനായി ശവമായി :(
ReplyDeleteങേ.. പുലിയും തിന്നോ പുല്ല് ?
DeleteBlog hack cheyyaan pattumo ennu nokkatte
ReplyDeleteചതിക്കരുത്.. ജീവിച്ചു പോയ്കോട്ടേ.. :)
DeleteNO. THAA NJAN VILIKKAM
ReplyDeleteആയിരത്തി തൊള്ളായിരം..
Deletennaalum ennodeeee chathiiii..... ninakkulla 10 nte pani njan vechitund
ReplyDeleteഇപ്രാവശ്യം നിങ്ങ ഷെമി.. അടുത്ത പ്രാവശ്യം നോക്കാംട്ടോ ....
Deleteനിന്‍റെ പേരില്‍ ഞാന്‍ മാനസിക പീടനത്തിനു കേസ് കൊടുക്കും മര മൈത്താണ്ടി
ReplyDeleteങേ... മാനസിക പീഡനം ? അപ്പോ ഒരു മനസ്സൊക്കെ ണ്ടോ കൊമ്പന്? :p
Deleteഒരു മാതിരി ചെയിത്തു ആയി പോയി
ReplyDeleteഞാനും അത് ഊന്നി ഊന്നി പറയുന്നു.. ബല്ലാത്തൊരു... ഹൊ!
Deletehahahahahahaa...
ReplyDeleteസിരച്ചാ സിര്ച്ചു വന്ന.. ദിന്നാ ദിന്നാ ഡോള്‍ എന്നല്ലേ...
Deleteനിന്നോടൊക്കെ ദൈവം ചോദിക്കും........... :(
ReplyDeleteശപിക്കരുത് പ്ലീസ്... ജീവിച്ചു പോയികോട്ടെ അളിയാ.. :)
Deleteകൊല്ലെടാ ഈ ബ്ലോഗറേ
ReplyDeleteഇത് വരെ സ്വരുക്കൂട്ടിയ ആയുധങ്ങള്‍ മതിയാവില്ല...
Delete:D
ആദ്യം മനസ്സിൽ തോന്നിയ വാക്ക് കമന്റായി എഴുതാൻ കൊള്ളൂല്ല... :) അഭിവാദ്യങ്ങൾ
ReplyDeleteനന്ദി.. വളരെയേറെ നന്ദി.... :)
Deleteഅള്ളാണെ നബിയാണെ (ഇത് നമ്മളെ നാട്ടിലെ ചൊല്ലാണ് ആരും നമുക്കെതിരെ വാളെടുക്കരുത് ) ഞാൻ ആരെയും ഹാക്ക് ചെയ്യാൻ ശ്രമിച്ചിട്ടില്ല ഓൾ (ഇതും നമ്മളെ നാട്ടിലെ ചോല്ലാ അർഥം ഫാര്യ ) പലവട്ടം തന്നതാ മറന്നു പോയി ഇനി ചോദിക്കാതെ ഹാക്കിയാലോ എന്ന് വിചാരിച്ചതാ.. ഹമുക്ക് നമ്മളെ പറ്റിച്ചു.
ReplyDeleteഹഹഹ... ഓളെ നമ്പര്‍ താ.. ഞാന്‍ വിളിച്ചു നോക്കിയിട്ട് ഹാക്ക് ചെയ്തു തരാം.. :D
Deleteചാത്തന്മ്മാരെ ഈ ഹമുക്കിനെ ഒന്നും ചെയ്യല്ലേ ഇവനെ എനിക്ക് കൊല്ലനം
ReplyDeleteകരുതി തന്നെ വന്നോളൂ... എനിക്ക് ഗപ്പൊന്നും ഗിട്ടിയിട്ടില്ല...
Deleteഹും...!! വേറൊന്നും പറയുന്നില്ല..
ReplyDeleteഒന്നും പറയരുത്.. അവിടെയാണ് വിജയം.. അല്ലെ ദാസാ? :D
Deleteഎന്നാലും ഇജ്ജ് ഇ പണി കാണിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല .....എനിയങ്ങണം ഇങ്ങനെ സിമ്പിള്‍ ആയി തുറക്കാന്‍ പറ്റും എങ്കില്‍ എനിക്ക് ഒരു മെസ്സേജ് അയക്കണേ ട്ടോ
ReplyDeleteപിന്നല്ലാതെ... സുക്കറമ്മാവാന്‍ അത്ര പൊട്ടന്‍ ആണോ? :D
Deleteഞാന്‍ ഇവിടെ വന്നിട്ടുമില്ല, ഈ പോസ്റ്റ് വായിച്ചിട്ടുമില്ല, കമന്റ് ചെയ്തിട്ടുമില്ല !! ന്ത്യെ ?
ReplyDelete=D
Deleteനന്നായി... വന്നു വായിച്ചു കമന്‍റ് ചെയ്തിരുന്നേല്‍ ആകെ നാണക്കേടായേനെ.. :)
Deleteകള്ള ഖിമാരെ അന്നേ ഒരീസം കജ്ജിൽ കിട്ടും .. ബടിയായി .. ഞാൻ സസിയായി
ReplyDeleteഎല്ലായിടത്തും ഇത് തന്നെയാണോ പറയാറ് ? :D
DeleteKollam... nannayirikkunnu.... thudarnnum pratheekshikkunnu..
ReplyDeleteനോക്കാം.. എന്തേലും തരികിട ടിപ്സ് കിട്ടിയാല്‍ എഴുതാം... :)
Deleteഇതുപോലെയുള്ള ടിപ്പുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteഇത് പോലെ തന്നെയുള്ളത് തന്നെ വേണോ? :p
Deleteennalum ithoru kola chathi aayi poyii ..ente old kamukiyeyum avalude kalla kamukanteyum chat eduthu ente wallil screen shot idam enna ente pratheksha thakarth ninne dubayil varumbol eduthooolam ............kolachathi porikilla nann
ReplyDeleteസാര്‍ ദയവു ചെയ്തു പൊറുക്കണം.... ഇല്ലേല്‍ എന്‍റെ കാര്യം ഗോപി... :D
DeleteThanks, my friend.
ReplyDeleteNjaan ippol FB upayogikkaarilla.
Welcome you to my blog.
അത് വളരെ മോശമായി പോയി.. എന്നാലും നമുക്ക് ബ്ലോഗ്‌കളില്‍ ചെന്ന് രാപ്പാര്‍ക്കാം... പുതിയ പോസ്റ്റുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കാം. അവിടെ വെച്ചു ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ പുതിയ പോസ്റ്റിന്റെ ലിങ്ക് കൈ മാറും.. :)
Delete