പണ്ടാരമടങ്ങാന്‍ ... ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത് സുക്കറേട്ടന്‍ ബ്ലോക്ക് ചെയ്തു എന്ന പരാതിയാണല്ലോ എല്ലാവര്ക്കും. അതിനാല്‍ ഇനി മുതല്‍ നിങ്ങള്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച ഫ്രണ്ട് നിങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നില്ലെങ്കില്‍ എളുപ്പത്തില്‍ ആ റിക്വസ്റ്റ് ക്യാന്‍സല്‍ ചെയ്യാം.
മൂന്നേ മൂന്ന് സ്റ്റെപ്സ്.... ദാ കഴിഞ്ഞു...
ആര്കൊക്കെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട് എന്നറിയാന്‍ ഇതാ ഒരു എളുപ്പ വഴി. കണ്ടെത്തിയ ഉടന്റെ തന്നെ ക്യാന്‍സല്‍ റിക്വസ്റ്റ് ചെയ്യാനും കഴിയും.. വേണേല്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ..
ആദ്യ ചുവട്
------------
വലത്ത് മാറി ചാടി ഉയര്‍ന്നു ഫ്രണ്ട് ഐക്കണില്‍ ചവിട്ടുക. എന്നിട്ട് See All എന്നതില്‍ വീണ്ടും ചവിട്ടി മാറി ഒഴിയുക. (ചിത്രം 1)
രണ്ടാം ചുവട്
--------------
ഇടത്ത് മാറി കടകം മറിഞ്ഞു ദേ ഒരു ചവിട്ടു നാഭിക്കിട്ടു തന്നെ... ചിത്രത്തില്‍ കാണുന്ന പോലെ
Respond to Your Friend Request എന്നതിന് താഴെ ഉള്ള View Sent Requests എന്നതില്‍ ചവിട്ടിയാല്‍ എല്ലാത്തിന്റെയും എല്ലൂരാന്‍ കഴിയും. (ചിത്രം 2)
ചുവട് മൂന്ന്
-------------
View Sent Requests ല്‍ ചവിട്ടുമ്പോള്‍ ദാ ഇത് പോലെ ക്യാന്‍സല്‍ ചെയ്യാം. അതിനു ആദ്യമായി
വലത്ത് മാറി വലതു കാല് ഉയര്‍ത്തി, ഇടത്തോട്ട് മാറി ചാടി ഉയര്‍ന്നു നകുലവടിവില് വീഴുക.
എന്നിട്ട് ആകെ അല്‍ കുല്ത്താക്കുക.
ഇത്രേ ഉള്ളൂ.. ഇതില്‍ വലിയ റോക്കറ്റ് സയന്‍സ് ഒന്നുമില്ല.....
സസ്നേഹം
ജസി ഫ്രണ്ട്...



ങാ..!! ജാസിഫ്രണ്ടേ...
ReplyDeleteരക്ഷപെട്ടു പൊയ്ക്കോ.. പിന്നെ കണ്ടോളാം... ;)
ഹ ഹ ഹ ... ഓടി...
Deleteഇസ്തപ്പെത്ത്
ReplyDeleteക്കും...
Deleteഎനിക്കറീല്ലാരുന്നു..
ReplyDeleteഅല്ലേലും ങ്ങക്ക് എന്ത് ചുക്കറിയാം?
Deleteനന്ദി ഉണ്ടാട്ടോ ജാസി .ഞാന്‍ എല്ലാം കൂടി ചവറ്റു കുട്ടയില്‍ ഇട്ടൂ .. :)
ReplyDeleteതിയോ ചേട്ടന് റോക്സ്
Deleteജബ ജബ ഒന്നും പറയുന്നിലാ..........................
ReplyDeleteമിണ്ടരുത്... ചുപ് രഹോ...
Deleteഅത് കൊള്ളാം
ReplyDeleteഞാനല്ലേ... മോന്.. ;)
Deleteപറഞ്ഞത് നന്നായി , അങ്ങനെ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും തലയൂരി , ഇനിയാര്‍ക്കും അയക്കില്ല
ReplyDeleteഹമ്പടാ....
Deleteഇന്ന് തീരൂല നാളെ എല്ലാത്തിനേം പിടിച്ചു കുട്ടയിൽ ഇടണം
ReplyDelete